Director: Lawrence Kasdan,, Starring::: Meg Ryan, Kevin Kline.
നല്ല സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മികച്ച ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് മനസിലാക്കാം. എന്നാല്‍ ഒരു നല്ല ചിത്രം അടിച്ചു മാറ്റി, എന്നിട്ടും അരിശം തീരാതെ ആ പടം നാശമാക്കി അവതരിപ്പിക്കുനതിനെ എന്താണ് വിളിക്കേണ്ടത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത "വെട്ടം""എന്ന ചിത്രത്തെ ക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. FRENCH KISS(1995) എന്ന് സായിപ്പ് വിളിച്ച ചിത്രമാണ് പ്രിയദര്‍ശന്‍ "വെട്ടം" ആകിയത്. കാമുകനെ തിരക്കി പോകുന്ന ഒരു യുവതിയുടെയും,, അവരുടെ ജീവിതത്തിലേക്ക് കടന്നു വന്ന ഒരു കള്ളന്‍റെയും കഥ അതിമനോഹരമായി, ശുദ്ധ ഹാസ്യത്തിന്‍റെ അകമ്പടിയോടെ FRENCH KISS(1995) പറയുന്നു. നമുക്ക് വളരെ ഇഷ്ടം തോന്നുന്ന ഒരു ചിത്രം .എന്നാല്‍ അത് "വെട്ടം" ആയപ്പോള്‍ അരോചകം ആയി എന്ന് പറയാതെ വയ്യ. ചിരി എങ്ങനെയാണു മലയാള സിനിമയില്‍ കൊല്ലപ്പെടുന്നതെന്ന് ഈ രണ്ടു ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും.
ഇതിലെ നായികയുടെ(Meg Ryan) അഭിനയം ഗംഭീരം. അത് കാണേണ്ടതാണ്...........
നല്ല സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മികച്ച ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് മനസിലാക്കാം. എന്നാല്‍ ഒരു നല്ല ചിത്രം അടിച്ചു മാറ്റി, എന്നിട്ടും അരിശം തീരാതെ ആ പടം നാശമാക്കി അവതരിപ്പിക്കുനതിനെ എന്താണ് വിളിക്കേണ്ടത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത "വെട്ടം""എന്ന ചിത്രത്തെ ക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. FRENCH KISS(1995) എന്ന് സായിപ്പ് വിളിച്ച ചിത്രമാണ് പ്രിയദര്‍ശന്‍ "വെട്ടം" ആകിയത്. കാമുകനെ തിരക്കി പോകുന്ന ഒരു യുവതിയുടെയും,, അവരുടെ ജീവിതത്തിലേക്ക് കടന്നു വന്ന ഒരു കള്ളന്‍റെയും കഥ അതിമനോഹരമായി, ശുദ്ധ ഹാസ്യത്തിന്‍റെ അകമ്പടിയോടെ FRENCH KISS(1995) പറയുന്നു. നമുക്ക് വളരെ ഇഷ്ടം തോന്നുന്ന ഒരു ചിത്രം .എന്നാല്‍ അത് "വെട്ടം" ആയപ്പോള്‍ അരോചകം ആയി എന്ന് പറയാതെ വയ്യ. ചിരി എങ്ങനെയാണു മലയാള സിനിമയില്‍ കൊല്ലപ്പെടുന്നതെന്ന് ഈ രണ്ടു ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും.ഇതിലെ നായികയുടെ(Meg Ryan) അഭിനയം ഗംഭീരം. അത് കാണേണ്ടതാണ്...........

No comments:
Post a Comment