Director: Steven Spielberg
Steven Spielberg ന്‍റെ എക്കാലത്തെയും മികച്ച ചിത്രമായി നിരൂപകര്‍ വാഴ്ത്തുന്ന ചിത്രമാണ് Schindler's List. Thomas Keneally എന്ന ആസ്ട്രേലിയന്‍ നോവലിസ്റ്റിന്‍റെ "Schindler's Ark" എന്ന നോവലിന്‍റെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ ചിത്രം. നാസി ജെര്‍മനിയുടെ പിടിയില്‍ നിന്നും, ആയിരക്കണക്കിന് Polish-Jewish തടവുകാരെ രക്ഷിച്ച, ജര്‍മ്മന്‍ വ്യെവസായി ആയ Schindlerടെ ജീവിത പുസ്തകം ആണ് ഈ ചിത്രം. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഒരു സിനിമ എന്നതിലുപരി, ചരിത്ര താളുകളില്‍ പൊടിപിടിച്ചു കിടക്കുന്ന അനേകം അസാധാരണ ജീവിത കഥകളില്‍ ഒന്നിന്‍റെ വീണ്ടെടുപ്പാണ് Schindler's List.
സിനിമ കണ്ടപ്പോള്‍ മുഴുവനും, ഞാന്‍ ആലോചിച്ചത് ഞാന്‍ അടക്കമുള്ള മനുഷ്യരെ ക്കുറിച്ചാണ്. എതു നിമിഷവും, സ്വയം നവീകരിക്കപെടാന്‍, സ്വയം തിരുത്തപെടാന്‍, സ്വയം മാതൃക ആകാനുള്ള ഒരു വലിയ സാധ്യത തന്നെയാണ് മനുഷ്യന്‍.... മിക്കപ്പോഴും, അത് നടക്കാറില്ലെങ്കിലും , Schindler പോലെ, ഗാന്ധിയെ പോലെ, ചെഗുവേരയെ പോലെ ചിലരെങ്കിലും, വെത്യസ്തര്‍ ആവുന്നു, അവര്‍ തങ്ങളുടെ പരിമിതികളെ മറികടക്കുന്നു. കാരണം, ചുറ്റും നിറയുന്ന വേദനകള്‍ തങ്ങളുടെ അല്ലെങ്കില്‍ കൂടി അവര്‍ വേദനിച്ചു കൊണ്ടേ ഇരിക്കുന്നു.....ഈ സിനിമ കാണാത്ത നഷ്ടം ഒട്ടും ചെറുതല്ല.........
Steven Spielberg ന്‍റെ എക്കാലത്തെയും മികച്ച ചിത്രമായി നിരൂപകര്‍ വാഴ്ത്തുന്ന ചിത്രമാണ് Schindler's List. Thomas Keneally എന്ന ആസ്ട്രേലിയന്‍ നോവലിസ്റ്റിന്‍റെ "Schindler's Ark" എന്ന നോവലിന്‍റെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ ചിത്രം. നാസി ജെര്‍മനിയുടെ പിടിയില്‍ നിന്നും, ആയിരക്കണക്കിന് Polish-Jewish തടവുകാരെ രക്ഷിച്ച, ജര്‍മ്മന്‍ വ്യെവസായി ആയ Schindlerടെ ജീവിത പുസ്തകം ആണ് ഈ ചിത്രം. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഒരു സിനിമ എന്നതിലുപരി, ചരിത്ര താളുകളില്‍ പൊടിപിടിച്ചു കിടക്കുന്ന അനേകം അസാധാരണ ജീവിത കഥകളില്‍ ഒന്നിന്‍റെ വീണ്ടെടുപ്പാണ് Schindler's List.സിനിമ കണ്ടപ്പോള്‍ മുഴുവനും, ഞാന്‍ ആലോചിച്ചത് ഞാന്‍ അടക്കമുള്ള മനുഷ്യരെ ക്കുറിച്ചാണ്. എതു നിമിഷവും, സ്വയം നവീകരിക്കപെടാന്‍, സ്വയം തിരുത്തപെടാന്‍, സ്വയം മാതൃക ആകാനുള്ള ഒരു വലിയ സാധ്യത തന്നെയാണ് മനുഷ്യന്‍.... മിക്കപ്പോഴും, അത് നടക്കാറില്ലെങ്കിലും , Schindler പോലെ, ഗാന്ധിയെ പോലെ, ചെഗുവേരയെ പോലെ ചിലരെങ്കിലും, വെത്യസ്തര്‍ ആവുന്നു, അവര്‍ തങ്ങളുടെ പരിമിതികളെ മറികടക്കുന്നു. കാരണം, ചുറ്റും നിറയുന്ന വേദനകള്‍ തങ്ങളുടെ അല്ലെങ്കില്‍ കൂടി അവര്‍ വേദനിച്ചു കൊണ്ടേ ഇരിക്കുന്നു.....ഈ സിനിമ കാണാത്ത നഷ്ടം ഒട്ടും ചെറുതല്ല.........

No comments:
Post a Comment