Director: Tom Tykwer
ചിത്രം ശ്രേദ്ധെയമാകുന്നത്, വെത്യസ്തമായ ഒരു കഥാ പശ്ചാത്തലം കൊണ്ട് മാത്രമല്ല. ഈ ചിത്രത്തിന് മൂന്നു ക്ലൈമാക്സുകള്‍ ഉണ്ടെന്നു വേണെമെങ്കില്‍ പറയാം. Lolaയുടെ മൂന്നു ഓട്ടങ്ങള്‍ ചിത്രം കാണിക്കുന്നു. വെത്യസ്തമായ ഈ മൂന്നു ഓട്ടങ്ങള്‍ക്കവസാനം, തികച്ചും വെത്യസ്തമായ മൂന്ന് "ക്ലൈമാകസുകള്‍"" പ്രേക്ഷകനെ കാത്തിരിക്കുന്നു. മികച്ച പശ്ചാത്തല സംഗീതവും, കിടയറ്റ ചിത്രീകരണവും, ഈ ചിത്രത്തെ മറക്കാന്‍ കഴിയാത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഉയര്‍ത്തുന്നു. ജീവിതത്തിന്‍റെ നിശ്ചയധാര്‍ദ്ധ്യവും , ഭാഗ്യ നിര്‍ഭാഗ്യങ്ങളും എല്ലാം ഇഴചേരുന്ന, ആദ്യന്തം പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്ന Run Lola Run കാണാതെ പോകുന്നത് ഒരു നഷ്ട്ടം തന്നെയാണ്.